പെൺവാണിഭക്കേസ്: പ്രതികൾ രാജ്യാന്തര മാഫിയയുടെ ഭാഗമെന്ന് പൊലീസ്; മൂന്നുപേർ റിമാൻഡിൽ
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മലയാളി പെൺകുട്ടികളെ പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായവർ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന ഏബ്രഹാം […]




















