മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ നിർദേശം
KUNNATHUNADUപെരുമ്പാവൂർ: എറണാകുളം മലയിടംതുരുത്തിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും നിർദേശം നൽകി. […]
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ നിർദേശം Read Post »



