സീപോർട്ട് ലിങ്ക് റോഡ്: പുതിയ അലൈൻമെന്റിന് അംഗീകാരം; ആശങ്കയൊഴിഞ്ഞ് കളമശ്ശേരി
കളമശ്ശേരി: ദേശീയപാത 544-നെ സീപോർട്ട് – എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്ന സീപോർട്ട് ലിങ്ക് റോഡിന്റെ പുതിയ അലൈൻമെന്റിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കളമശ്ശേരി നഗരസഭയിലെ ജനവാസമേഖലകളെയും നിരവധി […]







