ആലുവയുടെ വികസനരേഖകളിൽ കരുതലായി അൻവർ സാദത്ത്; അമ്മക്കിളിക്കൂടുകളുടെ ആശ്വാസത്തണലിൽ സ്നേഹനിർഭരമായ പടയോട്ടം
ആലുവ:ആലുവയുടെ രാഷ്ട്രീയ മണ്ണിൽ വികസനത്തിന്റെ പുതുഗാഥകൾ രചിച്ചു കൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് പര്യടനം ജനഹൃദയങ്ങൾ കീഴടക്കി സമാനതകളില്ലാത്ത മുന്നേറ്റമായി മാറുന്നു. കേവലമൊരു […]




