ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി; വിദ്യോദയ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്
THRIKKAKARAകാക്കനാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തിയ പത്ത് സ്കൂൾ ബസുകൾ പിടികൂടി. തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ ബസുകളാണ് പിടിയിലായത്. […]






























