കാക്കനാട്: ഓണാഘോഷത്തിന് മാറ്റ് കൂട്ടി ഐ ടി ജീവനക്കാർ പങ്കെടുത്ത വാശിയേറിയ വടം വലി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും പായസ മേളയും … ഇൻഫോപാർക്കിൽ ‘പ്രതിധ്വനി ഓണാരവം ‘Read more
Author: Web Desk
കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്വെയിലേക്ക്
കളമശ്ശേരി: കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. കെൽട്രോൺ ഉൽപന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്വെയിലും ലഭ്യമാകും. കൊച്ചിയിൽ … കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്വെയിലേക്ക്Read more
നിയമത്തെ കുറിച്ച് ഭീതിയല്ല വിശ്വാസമാണ് വേണ്ടത്: ബെന്നി ബെഹനാന് എം പി
കൊച്ചി: ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് നിയമത്തെ കുറിച്ച് ഭീതിയല്ല വിശ്വാസമാണ് വേണ്ടതെന്ന് ബെന്നി ബെഹനാന് എം പി. ദി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് … നിയമത്തെ കുറിച്ച് ഭീതിയല്ല വിശ്വാസമാണ് വേണ്ടത്: ബെന്നി ബെഹനാന് എം പിRead more
മെഗാ തിരുവാതിരയോടൊപ്പം എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം.
മൂവാറ്റുപുഴ: കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ എന്ന തിരുവാതിരപ്പാട്ടിനൊപ്പം ഇരുന്നൂറിലധികം വിദ്യാർത്ഥിനികൾ ചുവടുവെച്ച മെഗാതിരുവാതിര ശ്രദ്ധേയമായി. വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ … മെഗാ തിരുവാതിരയോടൊപ്പം എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം.Read more
വൈപ്പിനു ഓണസമ്മാനമായിലൈഫ് ഭവനങ്ങൾ
വൈപ്പിൻ: രാജ്യത്ത് സമാനതകളില്ലാത്തതാണ് ലൈഫ് ഭവന പദ്ധതിയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. എഴുപത്തി രണ്ടായിരം രൂപ കേന്ദ്രം ഭവനസഹായമായി … വൈപ്പിനു ഓണസമ്മാനമായിലൈഫ് ഭവനങ്ങൾRead more
അയ്യങ്കാളി 162- ആം ജന്മദിനാഘോഷം പള്ളത്താംകുളങ്ങരയിൽ സംഘടിപ്പിച്ചു
വൈപ്പിൻ: വൈപ്പിൻ പറവൂർ എസ് സി എസ് ടി വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162- മത് ജന്മദിന വാർഷികാഘോഷം നടത്തി. … അയ്യങ്കാളി 162- ആം ജന്മദിനാഘോഷം പള്ളത്താംകുളങ്ങരയിൽ സംഘടിപ്പിച്ചുRead more
ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
മൂവാറ്റുപുഴ: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1500-മത് ജന്മദിനവുമായി ബന്ധപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ … ഫലവൃക്ഷതൈകൾ വിതരണം ചെയ്തുRead more
കേരളത്തെ വിജ്ഞാന സമൂഹമായിമാറ്റും: മന്ത്രി എം ബി രാജേഷ്
കൊച്ചി: കേരളത്തെ ഒരു വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാനും അതുവഴി വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ ശ്രമിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് … കേരളത്തെ വിജ്ഞാന സമൂഹമായിമാറ്റും: മന്ത്രി എം ബി രാജേഷ്Read more
നായരമ്പലം ബാങ്ക് സഹകരണ വിപണി
വൈപ്പിൻ : സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ നായരമ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണി ബാങ്ക് … നായരമ്പലം ബാങ്ക് സഹകരണ വിപണിRead more
ഇലഞ്ഞി കൈരളി പുലയർ മഹാസഭയിൽ പുസ്തകവിതരണം നടന്നു.
പിറവം. ശ്രീ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ അയ്യങ്കാളി അനുസ്മരണയോഗം സംഘടനജില്ലാ പ്രസിഡന്റ് ശ്രീ kk സന്തോഷ് ഉദ്ഘാടനം ചെയ്തു.പുസ്തക വിതരണ ഉദ്ഘാടനം … ഇലഞ്ഞി കൈരളി പുലയർ മഹാസഭയിൽ പുസ്തകവിതരണം നടന്നു.Read more