പിറവം. ശ്രീ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ അയ്യങ്കാളി അനുസ്മരണയോഗം സംഘടനജില്ലാ പ്രസിഡന്റ് ശ്രീ kk സന്തോഷ് ഉദ്ഘാടനം ചെയ്തു.പുസ്തക വിതരണ ഉദ്ഘാടനം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാജി സന്തോഷ് നിർവഹിച്ചു.മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി ശ്രീ Nk രമേശ് നടത്തി. കെ.കുട്ടപ്പൻ, തുളസിറാണി പാർവ്വതി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഇലഞ്ഞി കൈരളി പുലയർ മഹാസഭയിൽ പുസ്തകവിതരണം നടന്നു.
