മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി
Posted in

മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ജനങ്ങൾ മാലിന്യപ്രശ്നം മൂലം ദുർഗന്ധം അനുഭവിക്കുമ്പോൾ നഗരസഭ യുഡിഎഫ് ഭരണസമിതി കടാതിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഓണാഘോഷവും ഓണസദ്യയും … മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തിRead more

നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
Posted in

നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര നവയുഗം ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു ഉദ്ഘാടനം … നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചുRead more

ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം
Posted in

ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം

മൂവാറ്റുപുഴ : ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം. മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിലെ ബഥനിപ്പടിയിലാണ് കോളാതുരുത്ത് എന്ന ഈ … ഓണത്തെ വരവേല്‍ക്കാന്‍ ഓണത്തപ്പന്‍മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമംRead more

 മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി 
Posted in

 മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി 

മൂവാറ്റുപുഴ: മതാതീതമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിനുംപ്രവർത്തകർക്കുമാണ് മതതീവ്രവാദ ചിന്തകൾക്കെതിരെ സമൂഹത്തെ അണിനിരത്തുവാൻ കഴിയൂവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സി.പിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടന്ന സീതാറാം യച്ചൂരി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജനറൽ സെക്രട്ടറി എം.എ.ബേബി.  രാജ്യത്തെ  വെട്ടിമുറിക്കുവാൻ  ശ്രമിക്കുന്ന  ഒരു  തീവ്രവാദ ശക്തികളോടും  വിട്ടുവീഴ്ചയില്ലാതെ പോരാടിയ രാജ്യസ്നേഹിയായിരുന്നു സീതാറാമെന്നും  അദ്ദേഹം പറഞ്ഞു. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ പഠിച്ച് മനസിലാക്കിയ സീതാറാം സമത്വപൂർണ്ണമായ സമൂഹം  യാഥാർത്യമാക്കുവാൻ സോഷിലിസംമാത്രമെ കഴിയൂഎന്ന് ഉറച്ച് വിസ്വസിച്ചിരുന്നു. ആകാശത്തിന്റെ പകുതി താങ്ങിനിർത്തുന്നത് വനികളാണെന്നതിനാൽ എല്ലാമേഖലയിലും വനിത പ്രാധിനിത്യം ഉറപ്പുവരുത്തുവാൻ തന്റെ പ്രസ്ഥാനത്തെരൂപപ്പെടുത്തുന്നതിനും സീതാറാം ശ്രമിച്ചിരുന്നതായും എം.എ.ബേബി പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് സ്വാഗതവും  മൂവാറ്റുപുഴ ഏരിയ സെക്രട്ടറി  അഡ്വ. അനീഷ് എം.മാത്യു നന്ദിയും പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കൽ  , കൺസ്യൂമർ ഫെഡ് ചെയർമാൻ  അഡ്വ.പി.എം.ഇസ്മായിൽ …  മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി Read more

ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ്
Posted in

ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ്

മൂവാറ്റുപുഴ: കാവുംങ്കര തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ് പതിനഞ്ചിനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. … ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ്Read more

എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ  പ്രചാരണ വാഹന ജാഥ നടത്തി
Posted in

എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ  പ്രചാരണ വാഹന ജാഥ നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ 27ന് നടക്കുന്ന നഗരസഭ ഓഫീസ് മാർച്ചിന്റേയും കുറ്റപത്ര … എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ  പ്രചാരണ വാഹന ജാഥ നടത്തിRead more

സാനുമാഷ് മാനവീകതയുടെ വഴികാട്ടി :  ഡോ. സെബാസ്റ്റ്യൻ പോൾ 
Posted in

സാനുമാഷ് മാനവീകതയുടെ വഴികാട്ടി :  ഡോ. സെബാസ്റ്റ്യൻ പോൾ 

മൂവാറ്റുപുഴ:സാനുമാഷ് മാനവീകതയുടെ ദർശനങ്ങൾ മനുഷ്യമനസിൽ പതിപ്പിച്ചുനൽകുന്ന വ്യക്തിത്വത്തുനുടമയായിരുന്നുവെന്ന് മുൻ എം.പി സെബാസ്റ്റ്യൻ പോൾ  പറഞ്ഞു. അജു ഫൗണ്ടേഷനും  കുമാരനാശാൻ  പബ്ലിക് ലൈബ്രറിയും  ചേർന്ന് മൂവാറ്റുപുഴ  എസ.എൻ.ബി.എഡ് കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാനുമാഷ് അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ അറിഞ്ഞ് ആദരിക്കുന്നയാളായിരുന്നു സാനുമാഷ് നന്മയുള്ളവർക്കുമാത്രമെ  നന്മയെകുറിച്ച്  പറയുവാനും എഴുതുവാനും  കഴിവെന്നും നന്മയുടെ അവതാരപുഷനായിരുന്ന  സാനുമാഷ് കൊച്ചി നഗരത്തിലൂടെ നടന്നുപോകുമ്പോൾ യേശുദേവനെയാണ് ഓർമ്മിക്കുന്നതെന്നും സെബാസ്റ്ര്യൻ പോൾ പറഞ്ഞുസാനുമാഷിന്റെ  ഓർമ്മ  എക്കാലവും നിലനിർത്താൻ കഴിയുന്ന … സാനുമാഷ് മാനവീകതയുടെ വഴികാട്ടി :  ഡോ. സെബാസ്റ്റ്യൻ പോൾ Read more

ഓണത്തിന് മുമ്പേ പൂക്കളുടെ വസന്തം വിരിയിച്ച് തങ്കവും സുലോചനയും
Posted in

ഓണത്തിന് മുമ്പേ പൂക്കളുടെ വസന്തം വിരിയിച്ച് തങ്കവും സുലോചനയും

മൂവാറ്റുപുഴ∙ ഓണത്തിനു മുൻപേ പൂക്കളുടെ വസന്തം വിരിയിച്ചിരിക്കുകയാണ് തങ്കവും സുലോചനയും. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് ആരംഭിച്ച ചെണ്ടുമല്ലി കൃഷി ഇപ്പോൾ മുടവൂരിൽ … ഓണത്തിന് മുമ്പേ പൂക്കളുടെ വസന്തം വിരിയിച്ച് തങ്കവും സുലോചനയുംRead more