പറവൂർ: സമയാസമയങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കുടിവെള്ള പൈപ്പ് പൊട്ടുമോ എന്ന് ആശങ്ക. ചൊവ്വരയിൽ നിന്നും പറവൂർ ഭൂഗർഭ ടാങ്കിലേക്ക് … കുടിവെള്ള പൈപ്പ് യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആരോപണമുയരുന്നുRead more
ഓണം കളറാക്കാൻ ലുലുവിൽ മലയാള ബാൻഡുകൾ ഒരുമിക്കും ; പ്രവേശനം പാസ് മൂലം
കൊച്ചി: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ബാൻഡുകൾ അവതരിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. ലുലു ഈ ഓണം ഇവിടെയാണ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 31ന് … ഓണം കളറാക്കാൻ ലുലുവിൽ മലയാള ബാൻഡുകൾ ഒരുമിക്കും ; പ്രവേശനം പാസ് മൂലംRead more
ഓണത്തെ വരവേല്ക്കാന് ഓണത്തപ്പന്മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം
മൂവാറ്റുപുഴ : ഓണത്തെ വരവേല്ക്കാന് ഓണത്തപ്പന്മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമം. മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിലെ ബഥനിപ്പടിയിലാണ് കോളാതുരുത്ത് എന്ന ഈ … ഓണത്തെ വരവേല്ക്കാന് ഓണത്തപ്പന്മാരെ ഒരുക്കി കോളാ തുരുത്ത് ഗ്രാമംRead more
വിചാരോത്സവം സംഘടിപ്പിച്ചു
കൊച്ചി: മനേക ഗാന്ധിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള ഒരു കേസിൽ ആർട്ടിക്കിൾ 21 നെ സുപ്രീം കോടതി വ്യാഖ്യാനിച്ചത് സുപ്രധാനമായ … വിചാരോത്സവം സംഘടിപ്പിച്ചുRead more
മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി
മൂവാറ്റുപുഴ: മതാതീതമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിനുംപ്രവർത്തകർക്കുമാണ് മതതീവ്രവാദ ചിന്തകൾക്കെതിരെ സമൂഹത്തെ അണിനിരത്തുവാൻ കഴിയൂവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സി.പിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടന്ന സീതാറാം യച്ചൂരി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജനറൽ സെക്രട്ടറി എം.എ.ബേബി. രാജ്യത്തെ വെട്ടിമുറിക്കുവാൻ ശ്രമിക്കുന്ന ഒരു തീവ്രവാദ ശക്തികളോടും വിട്ടുവീഴ്ചയില്ലാതെ പോരാടിയ രാജ്യസ്നേഹിയായിരുന്നു സീതാറാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ പഠിച്ച് മനസിലാക്കിയ സീതാറാം സമത്വപൂർണ്ണമായ സമൂഹം യാഥാർത്യമാക്കുവാൻ സോഷിലിസംമാത്രമെ കഴിയൂഎന്ന് ഉറച്ച് വിസ്വസിച്ചിരുന്നു. ആകാശത്തിന്റെ പകുതി താങ്ങിനിർത്തുന്നത് വനികളാണെന്നതിനാൽ എല്ലാമേഖലയിലും വനിത പ്രാധിനിത്യം ഉറപ്പുവരുത്തുവാൻ തന്റെ പ്രസ്ഥാനത്തെരൂപപ്പെടുത്തുന്നതിനും സീതാറാം ശ്രമിച്ചിരുന്നതായും എം.എ.ബേബി പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് സ്വാഗതവും മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു നന്ദിയും പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കൽ , കൺസ്യൂമർ ഫെഡ് ചെയർമാൻ അഡ്വ.പി.എം.ഇസ്മായിൽ … മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി Read more
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി … ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിRead more
കൃഷിക്കൊപ്പം കളമശേരി’വയോജനങ്ങളെ നാടിന് വേണം: ടി എം തോമസ് ഐസക്ക്
കളമശേരി: വയോജനങ്ങളുടെ അറിവും അനുഭവവും ഉപയോഗിച്ച് സമൂഹത്തിന് ഗുണങ്ങളുണ്ടാക്കാനാകുമെന്ന ആശയമാണ് കൃഷിക്കൊപ്പം കളമശേരി എന്ന പദ്ധതിയിലൂടെ മന്ത്രി പി രാജീവ് വെയ്ക്കുന്നതെന്ന് … കൃഷിക്കൊപ്പം കളമശേരി’വയോജനങ്ങളെ നാടിന് വേണം: ടി എം തോമസ് ഐസക്ക്Read more
പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
കളമശ്ശേരി : കളമശ്ശേരി ഗവ എച്ച് എസ് എസിലെ ഒരു വട്ടം കൂടി സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും … പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു Read more
കേരളത്തിൽ ജനിച്ച ‘പാക് പെണ്കുട്ടികള്ക്ക്’ പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി :പാകിസ്ഥാൻ പൗരത്വമുള്ള, കേരളത്തിൽ ജനിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതി. പാകിസ്ഥാന്റെ പാസ്പോർട്ട് റദ്ദാക്കിയാൽ മാത്രം പൗരത്വം അനുവദിക്കാൻ … കേരളത്തിൽ ജനിച്ച ‘പാക് പെണ്കുട്ടികള്ക്ക്’ പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതിRead more
പി അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ കാനഡയിലെ വാൻകൂവർ ചലച്ചിത്ര മേളയിലേക്ക്.
കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം … പി അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ കാനഡയിലെ വാൻകൂവർ ചലച്ചിത്ര മേളയിലേക്ക്.Read more