ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്

പോലീസിൽ ആർ.എസ്.എസ്. സ്വാധീനം അന്വേഷിക്കണം :പി.സി.തോമസ്.

കൊച്ചിയിൽ രാസലഹരി വേട്ട,യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ

മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി

“മുറ്റത്തെ മുല്ല വായ്പാ പദ്ധതി” കുടുംബശ്രീ അംഗങ്ങൾക്ക് ഇൻസന്റീവ് തുക നൽകി.

ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്

പോലീസിൽ ആർ.എസ്.എസ്. സ്വാധീനം അന്വേഷിക്കണം :പി.സി.തോമസ്.

ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്
Posted in

ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്

ആലുവ: കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ്. റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. … ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്Read more

പോലീസിൽ ആർ.എസ്.എസ്. സ്വാധീനം അന്വേഷിക്കണം :പി.സി.തോമസ്.
Posted in

പോലീസിൽ ആർ.എസ്.എസ്. സ്വാധീനം അന്വേഷിക്കണം :പി.സി.തോമസ്.

കേരള പോലീസിൽ ആർ.എസ്.എസ്സസിന് പ്രത്യയേക സ്വാധധീനമുള്ളതായി ഭരണമുന്നണിയുടെ സീനിയർ നേതാവ് ബിനോയ് വിശ്വം തന്നെ ആരോപിച്ച  സ്ഥിതിക്ക് അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് … പോലീസിൽ ആർ.എസ്.എസ്. സ്വാധീനം അന്വേഷിക്കണം :പി.സി.തോമസ്.Read more

കൊച്ചിയിൽ രാസലഹരി വേട്ട,യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ
Posted in

കൊച്ചിയിൽ രാസലഹരി വേട്ട,യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ

കൊച്ചി: നഗരത്തിൽ രാസലഹരി വേട്ട. രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പൊലിസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ 4 പേരെ പിടികൂടി. ഓണാഘോഷമായി … കൊച്ചിയിൽ രാസലഹരി വേട്ട,യുവതി ഉൾപ്പെടെ 4 പേർ പിടിയിൽRead more

മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി
Posted in

മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ജനങ്ങൾ മാലിന്യപ്രശ്നം മൂലം ദുർഗന്ധം അനുഭവിക്കുമ്പോൾ നഗരസഭ യുഡിഎഫ് ഭരണസമിതി കടാതിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഓണാഘോഷവും ഓണസദ്യയും … മാലിന്യ സംഭരണ കേന്ദ്രത്തിലെ ഓണാഘോഷം; കടാതിഡമ്പിംഗ് യാഡിലേയ്ക്ക് എൽഡിഎഫ് മാർച്ച് നടത്തിRead more

“മുറ്റത്തെ മുല്ല വായ്പാ പദ്ധതി” കുടുംബശ്രീ അംഗങ്ങൾക്ക് ഇൻസന്റീവ് തുക നൽകി.
Posted in

“മുറ്റത്തെ മുല്ല വായ്പാ പദ്ധതി” കുടുംബശ്രീ അംഗങ്ങൾക്ക് ഇൻസന്റീവ് തുക നൽകി.

തൃക്കാക്കര : വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരെ അനുമോദിക്കുകയും അവർക്കുള്ള … “മുറ്റത്തെ മുല്ല വായ്പാ പദ്ധതി” കുടുംബശ്രീ അംഗങ്ങൾക്ക് ഇൻസന്റീവ് തുക നൽകി.Read more

നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
Posted in

നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര നവയുഗം ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു ഉദ്ഘാടനം … നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചുRead more

പച്ചക്കറി ചന്തഉദ്ഘാടനം ചെയ്തു
Posted in

പച്ചക്കറി ചന്തഉദ്ഘാടനം ചെയ്തു

വൈപ്പിൻ‌: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 3 ഇടങ്ങളിലായി നടത്തുന്ന ഓണത്തോട് അനുബന്ധിച്ചുള്ള പച്ചക്കറി ചന്ത … പച്ചക്കറി ചന്തഉദ്ഘാടനം ചെയ്തുRead more

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി
Posted in

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി

കോതമംഗലം : കോട്ടപ്പടി  വടക്കുംഭാഗത്ത്   കാട്ടാന കിണറ്റിൽ വീണു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിൻ്റെ പുരയിടത്തിലെ കിണറ്റിലാണ് … കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തിRead more

ലാവണ്യം 2025 : ഉന്നതിയിലെ ജനതയെ ചേർത്തുപിടിച്ചു പിണവൂർകുടിയിൽ ഓണാഘോഷം
Posted in

ലാവണ്യം 2025 : ഉന്നതിയിലെ ജനതയെ ചേർത്തുപിടിച്ചു പിണവൂർകുടിയിൽ ഓണാഘോഷം

കൊച്ചി : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പിണർവൂർകുടി കബനി ട്രൈബൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ലാവണ്യം 2025’ … ലാവണ്യം 2025 : ഉന്നതിയിലെ ജനതയെ ചേർത്തുപിടിച്ചു പിണവൂർകുടിയിൽ ഓണാഘോഷംRead more

റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു
Posted in

റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

കൊച്ചി :  സന്തുലിതമായ സാമ്പത്തിക വളര്‍ച്ചയാണ് നാടിനാവശ്യമെന്നും, ഭാരതം സാമ്പത്തികമായി വളരുകയാണെന്നും  ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍.നഗരേഷ് പറഞ്ഞു. രണ്ട് നേരം … റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തുRead more