പുതിയ നഗരസഭാ മന്ദിരത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന; ഏലൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു
ഏലൂർ: വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് ഏലൂർ നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നഗരസഭാ മന്ദിര […]















