Author name: dilshadmohammed

എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി സാബു ജോർജ് മത്സരിക്കും

ERNAKULAM

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മത്സരിക്കും. കേരള വിദ്യാർത്ഥി ജനതയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ […]

എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി സാബു ജോർജ് മത്സരിക്കും Read Post »

മൂവാറ്റുപുഴയിൽ ഇടതുകാറ്റല്ല, ‘അരുൺ’ തരംഗം! എംഎൽഎയുടെ ഫ്ലെക്സ് വികസനത്തിന് അന്ത്യം കുറിക്കാൻ കച്ചമുറുക്കി എൽഡിഎഫ്

MUVATTUPUZHA

മൂവാറ്റുപുഴ: ഇളകിയാടുന്ന രാഷ്ട്രീയ ചതുരംഗക്കളത്തിൽ മൂവാറ്റുപുഴ തിരിച്ചുപിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സമാനതകളില്ലാത്ത പോരാളിയെ! സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ എൽഡിഎഫ് സാരഥിയായി ഗോദയിലിറങ്ങുമ്പോൾ, കോട്ട കാക്കാമെന്ന

മൂവാറ്റുപുഴയിൽ ഇടതുകാറ്റല്ല, ‘അരുൺ’ തരംഗം! എംഎൽഎയുടെ ഫ്ലെക്സ് വികസനത്തിന് അന്ത്യം കുറിക്കാൻ കച്ചമുറുക്കി എൽഡിഎഫ് Read Post »

റോഡ് വികസനം സ്വന്തം അക്കൗണ്ടിലാക്കാൻ എംഎൽഎയുടെ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ

PIRAVOM

പിറവം: തോമസ് ചാഴികാടൻ എംപി ആയിരുന്നപ്പോൾ കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ റോഡ് വികസന പദ്ധതികൾ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ പിറവം എംഎൽഎ ശ്രമിക്കുന്നതായി ആക്ഷേപം. നടക്കാവ് –

റോഡ് വികസനം സ്വന്തം അക്കൗണ്ടിലാക്കാൻ എംഎൽഎയുടെ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ Read Post »

പച്ചാളം ഗതാഗതക്കുരുക്ക്: നഗരസഭയുടെ അനാസ്ഥ വിവരാവകാശ രേഖയിലൂടെ പുറത്ത്; വെറും 1.6 ലക്ഷം രൂപയ്ക്ക് തീർക്കാവുന്ന പ്രശ്നം അവഗണിക്കുന്നു

ERNAKULAM

കൊച്ചി: പച്ചാളം ജങ്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിൽ കൊച്ചി നഗരസഭ കാട്ടുന്നത് ഗുരുതര അനാസ്ഥയെന്ന് വിവരാവകാശ രേഖകൾ. വെറും 1.6 ലക്ഷം രൂപ ചെലവിൽ വൈദ്യുത

പച്ചാളം ഗതാഗതക്കുരുക്ക്: നഗരസഭയുടെ അനാസ്ഥ വിവരാവകാശ രേഖയിലൂടെ പുറത്ത്; വെറും 1.6 ലക്ഷം രൂപയ്ക്ക് തീർക്കാവുന്ന പ്രശ്നം അവഗണിക്കുന്നു Read Post »

തൃക്കാക്കര കൾച്ചറൽ ഫോറം ഇഫ്താർ വിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു

THRIKKAKARA

കാക്കനാട്: തൃക്കാക്കരയുടെ യഥാർഥ ചരിത്രം പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയുമാണെന്ന് നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി. തൃക്കാക്കര കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ഓണം പാർക്കിൽ സംഘടിപ്പിച്ച സാംസ്കാരിക

തൃക്കാക്കര കൾച്ചറൽ ഫോറം ഇഫ്താർ വിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു Read Post »

ബാംബൂ കോർപ്പറേഷൻ തകർച്ചയിൽ; തൊഴിലാളികൾ പട്ടിണിയിൽ

PERUMBAVOOR

പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ അവഗണന മൂലം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷനും ഈറ്റ-പനമ്പ് മേഖലയും പൂർണ്ണമായ തകർച്ചയിലേക്കാണെന്ന് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി വിജയൻ

ബാംബൂ കോർപ്പറേഷൻ തകർച്ചയിൽ; തൊഴിലാളികൾ പട്ടിണിയിൽ Read Post »

മയക്കുമരുന്നിന് പകരം യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികം: മന്ത്രി പി. രാജീവ്

KALAMASSERY

കളമശ്ശേരി: യുവാക്കൾ മയക്കുമരുന്നിന് അടിപ്പെടാതെ കായികരംഗത്തേക്ക് തിരിയണമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ആഹ്വാനം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള

മയക്കുമരുന്നിന് പകരം യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികം: മന്ത്രി പി. രാജീവ് Read Post »

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും അടിതെറ്റി; ചെന്നൈയിനോട് തോൽവി വഴങ്ങി കൊമ്പന്മാർ

Sports

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ. ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും അടിതെറ്റി; ചെന്നൈയിനോട് തോൽവി വഴങ്ങി കൊമ്പന്മാർ Read Post »

ഇടപ്പള്ളി ടോളിൽ സ്മാർട്ട് ബസ് ഷെൽട്ടറുകൾ ഒരുക്കി ഇൻഡൽ മണി

KALAMASSERY

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന്റെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭയുമായി സഹകരിച്ച് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രണ്ട് സ്മാർട്ട് ബസ് ഷെൽട്ടറുകൾ ഒരുക്കി ഇൻഡൽ

ഇടപ്പള്ളി ടോളിൽ സ്മാർട്ട് ബസ് ഷെൽട്ടറുകൾ ഒരുക്കി ഇൻഡൽ മണി Read Post »

സംസ്ഥാന പോളിടെക്‌നിക് കായികമേള: പാലക്കാട് ഗവ. പോളിടെക്‌നിക്കിന് ഓവറോൾ കിരീടം

Sports

കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സമാപിച്ച 65-ാമത് സംസ്ഥാന പോളിടെക്‌നിക് കോളജ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഗവ. പോളിടെക്‌നിക് കോളജ് ഓവറോൾ കിരീടം നേടി. 83 പോയിന്റുകൾ

സംസ്ഥാന പോളിടെക്‌നിക് കായികമേള: പാലക്കാട് ഗവ. പോളിടെക്‌നിക്കിന് ഓവറോൾ കിരീടം Read Post »

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആലങ്കോട് ലീലാകൃഷ്ണൻ

VYPIN

വൈപ്പിൻ: ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സർക്കാർ സാമ്രാജ്യത്വ നിലപാടുകൾക്ക് വീടുപണി ചെയ്യുകയാണെന്നും ഫാസിസത്തിനെതിരെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് ജനതയുടെ ആവശ്യമായി മാറുകയാണെന്നും സാഹിത്യകാരൻ ആലങ്കോട്

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആലങ്കോട് ലീലാകൃഷ്ണൻ Read Post »

അമ്മക്കിളിക്കൂട് പദ്ധതിയിൽ 61-ാമത് വീടിന് തറക്കല്ലിട്ടു

ALUVA

ആലുവ: സ്വന്തമായുള്ള ഭൂമിയിൽ സാമ്പത്തിക പരാധീനതമൂലം വീട് നിർമ്മിക്കാൻ സാധിക്കാത്ത വിധവകൾക്കായി അൻവർ സാദത്ത് എംഎൽഎ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ 61-ാമത് വീടിന് തറക്കല്ലിട്ടു. എടത്തല 21-ാം

അമ്മക്കിളിക്കൂട് പദ്ധതിയിൽ 61-ാമത് വീടിന് തറക്കല്ലിട്ടു Read Post »

നവീകരിച്ച എറണാകുളം കെഎസ്ആർടിസി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ERNAKULAM, KOCHI

കൊച്ചി: ദീർഘകാലത്തെ ദുരവസ്ഥയ്ക്ക് അറുതി വരുത്തിക്കൊണ്ട് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ നവീകരിച്ച ബസ് സ്റ്റേഷൻ ഉദ്ഘാടനവും കാരിക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഗതാഗത മന്ത്രി

നവീകരിച്ച എറണാകുളം കെഎസ്ആർടിസി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു Read Post »

സ്വകാര്യ ബസുകളുടെ റൂട്ട് ലംഘനം: പെരുമ്പാവൂരില്‍ പ്രതിഷേധം ശക്തമാക്കി എല്‍.ഡി.എഫ്; അധികൃതർക്ക് നിവേദനം നൽകി

PERUMBAVOOR

പെരുമ്പാവൂർ: അങ്കമാലി, കാലടി ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ നിശ്ചിത റൂട്ട് ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെ പെരുമ്പാവൂർ നഗരസഭയിലെ എൽ.ഡി.എഫ് പ്രതിനിധികൾ പ്രതിഷേധം ശക്തമാക്കുന്നു. വിഷയത്തിൽ അടിയന്തരമായി

സ്വകാര്യ ബസുകളുടെ റൂട്ട് ലംഘനം: പെരുമ്പാവൂരില്‍ പ്രതിഷേധം ശക്തമാക്കി എല്‍.ഡി.എഫ്; അധികൃതർക്ക് നിവേദനം നൽകി Read Post »

നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ സജ്ജം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

KOTHAMANGALAM

കോതമംഗലം: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തി മേഖലയായ നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷൻ പ്രവർത്തനസജ്ജമായി. സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ

നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ സജ്ജം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു Read Post »

മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു; എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

VYPIN

വൈപ്പിൻ: ചെല്ലാനം പടിഞ്ഞാറ് ഭാഗത്ത് കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിനുമേൽ മറ്റൊരു ബോട്ടിടിച്ച് തകർത്തു. അപകടത്തിൽ ‘റാബ് സ് സീ’ (എഎൽബി മാത) എന്ന ബോട്ട് രണ്ടായി

മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു; എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു Read Post »

പുതിയ നഗരസഭാ മന്ദിരത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന; ഏലൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു

KALAMASSERY

ഏലൂർ: വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് ഏലൂർ നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നഗരസഭാ മന്ദിര

പുതിയ നഗരസഭാ മന്ദിരത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന; ഏലൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു Read Post »

ആലുവ യു.സി കോളേജിൽ സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്കാരം സമർപ്പിച്ചു

ALUVA

. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം ഭാഷയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ചടങ്ങ് വിലയിരുത്തി.

ആലുവ യു.സി കോളേജിൽ സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്കാരം സമർപ്പിച്ചു Read Post »

ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂളിൽ ആധുനിക ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

KOCHI

കൊച്ചി: ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ആധുനിക ശുചിമുറി സമുച്ചയം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ

ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂളിൽ ആധുനിക ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു Read Post »

ചെങ്ങമനാട് മൃഗാശുപത്രിക്ക് പുതിയ മന്ദിരം: നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു

ALUVA

ചെങ്ങമനാട്: പ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചെങ്ങമനാട് മൃഗാശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു.

ചെങ്ങമനാട് മൃഗാശുപത്രിക്ക് പുതിയ മന്ദിരം: നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു Read Post »

സാമ്രാജ്യത്വ യുദ്ധക്കൊതിക്കെതിരെ ജോയിന്റ് കൗൺസിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

THRIKKAKARA

കാക്കനാട്: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സാമ്രാജ്യത്വ യുദ്ധക്കൊതിക്കും അധിനിവേശങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ജോയിന്റ് കൗൺസിൽ. എറണാകുളം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിരോധ സദസ്സ് ജനപങ്കാളിത്തം കൊണ്ട്

സാമ്രാജ്യത്വ യുദ്ധക്കൊതിക്കെതിരെ ജോയിന്റ് കൗൺസിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു Read Post »

Scroll to Top