തൃക്കാക്കര കൾച്ചറൽ ഫോറം ഇഫ്താർ വിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
കാക്കനാട്: തൃക്കാക്കരയുടെ യഥാർഥ ചരിത്രം പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയുമാണെന്ന് നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി. തൃക്കാക്കര കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ഓണം പാർക്കിൽ സംഘടിപ്പിച്ച സാംസ്കാരിക […]


