ബ്ലാസ്റ്റേഴ്‌സിന് വീണ്ടും അടിതെറ്റി; ചെന്നൈയിനോട് തോൽവി വഴങ്ങി കൊമ്പന്മാർ
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ. ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സ് […]







