PIRAVOM

റോഡ് വികസനം സ്വന്തം അക്കൗണ്ടിലാക്കാൻ എംഎൽഎയുടെ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ

പിറവം: തോമസ് ചാഴികാടൻ എംപി ആയിരുന്നപ്പോൾ കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ റോഡ് വികസന പദ്ധതികൾ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ പിറവം എംഎൽഎ ശ്രമിക്കുന്നതായി ആക്ഷേപം. നടക്കാവ് – […]