MUVATTUPUZHA

മൂവാറ്റുപുഴയിൽ ഇടതുകാറ്റല്ല, ‘അരുൺ’ തരംഗം! എംഎൽഎയുടെ ഫ്ലെക്സ് വികസനത്തിന് അന്ത്യം കുറിക്കാൻ കച്ചമുറുക്കി എൽഡിഎഫ്

മൂവാറ്റുപുഴ: ഇളകിയാടുന്ന രാഷ്ട്രീയ ചതുരംഗക്കളത്തിൽ മൂവാറ്റുപുഴ തിരിച്ചുപിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സമാനതകളില്ലാത്ത പോരാളിയെ! സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ എൽഡിഎഫ് സാരഥിയായി ഗോദയിലിറങ്ങുമ്പോൾ, കോട്ട കാക്കാമെന്ന […]