KUNNATHUNADU

കേരള രാഷ്ട്രീയത്തിൽ ട്വന്റി20 ‘സുനാമി’; ഉമ്മൻചാണ്ടിയുടെ മരുമകനും സിനിമാ താരങ്ങളും കളത്തിൽ! മുന്നണികളെ ഞെട്ടിച്ച് സാബു എം. ജേക്കബിന്റെ മൂന്നാം, നാലാം ഘട്ട സ്ഥാനാർത്ഥി പട്ടികകൾ പുറത്ത്!

കിഴക്കമ്പലം: കേരളത്തിന്റെ പരമ്പരാഗത രാഷ്ട്രീയ അടിത്തറ ഇളക്കിമറിച്ചുകൊണ്ട് കിഴക്കമ്പലത്ത് നിന്ന് വീണ്ടും രാഷ്ട്രീയ ബോംബുകൾ! ദേശീയ ജനാധിപത്യ സഖ്യത്തിലെ (NDA) കരുത്തുറ്റ സാന്നിധ്യമായി മാറിയ ട്വന്റി20 പാർട്ടി […]