നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ സജ്ജം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
കോതമംഗലം: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തി മേഖലയായ നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷൻ പ്രവർത്തനസജ്ജമായി. സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ […]

