അഴിമതി ആരോപണം: മേയർ വി കെ മിനിമോൾ രാജിവെക്കണമെന്ന് എൽഡിഎഫ്
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണം അതീവ ഗൗരവതരമാണെന്നും അവർ ഉടൻ രാജിവെക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കൗൺസിലറായിരിക്കെ ക്രിമിനൽ കുറ്റകൃത്യം നടത്തിയ […]




