കൊച്ചി: ടി. ജെ വിനോദ് എം. എൽ. എ യുടെ ഗ്രാമീണ റോഡ് ഫണ്ടിലൂടെ അനുവദിച്ച പതിനെട്ട് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ ഉപയോഗിച്ച് നവീകരിച്ച യശോറാം റോഡിന്റെ ഉദ്‌ഘാടനം നടന്നു. ടി. ജെ വിനോദ് എം. എൽ. എ ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.ജി രാജേഷ് അധ്യക്ഷ സ്ഥാനം നിർവഹിച്ച പരിപാടിയിൽ മെമ്പർ ഷീജ രമേശൻ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് മെമ്പർമാരായ ഷിമ്മി ഫ്രാൻസിസ്, വിൻസി ഡാറീസ്, മിനി വര്ഗീസ് തുടങ്ങിയർ ആശംസ അറിയിച്ചു. മെമ്പർ ജേക്കബ് വിൻസെന്റ് നന്ദി പ്രസംഗം നടത്തി.
നവീകരിച്ച യശോറാം റോഡ് ഉദ്‌ഘാടനം നടത്തി
