Posted in

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, കൊച്ചിൻ സൗത്ത് റോട്ടറി, എറണാകുളം ഐ എം എ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം എലാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തദാന ക്യാമ്പും രക്തദാന ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ എ അൻസിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *