പറവൂർ: ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കസ്റ്റംസ് കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ് ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക ഓസോൺ ദിനാചരണം സംഘടിപ്പിച്ചു.ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനായാണ് ദിനാചരണം സംഘടിപ്പിച്ചത്.പ്രധാനാധ്യാപിക പി റാണി മേരി മാതാ ഉദ്ഘാടനം ചെയ്തു.വിമൽ വിൻസൻ്റ്, കെ ആർ ലിൽമി, സബിത എന്നിവർ സംസാരിച്ചു.
ലോക ഓസോൺ ദിനാചരണം
