Posted in

ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

കാക്കനാട് : കരിമക്കാട് ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.കെ എം എം കോളേജ് എവറോളിങ് ട്രോഫ്യ്ക്കുവേണ്ടിയുള്ള മത്സരത്തിൽ ഒതളം എഫ് സി തൃശൂർ വിജയിച്ചു.കെ എം എം കോളേജ് ചെയർമാൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഇ പി കദർകുഞ്ഞ്, ഫ്യൂച്ചർ ഐസ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം അൻവർ ഹസ്സൻ. ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് നിയാസ് പി ആർ. സെക്രട്ടറി നൗഫൽ, രക്ഷാധികാരി ഫൈസൽ യാക്കിയ പാടം ട്രഷർ വസീം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *