Posted in

ഗൃഹനാഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

മരട് ∙ തോഷ്ണാശേരിൽ ടി.വി. ഫ്രാൻസിസിനെ(66) ഐ നി അമ്പലത്തിനു സമീപ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിനി നടയ്ക്കു സമീപം ഇന്നലെ വൈകിട്ട് ശോഭായാത്ര നടക്കവേ ആണ് മൃതദേഹം കണ്ടത്. പൊലീസെത്തി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വിട്ടുകൊടുക്കും. ഭാര്യ: സാലി. മക്കൾ: സിനൻ ഫ്രാൻസിസ്(കോപ്പി ടെക്, കൊച്ചി), ബ്ലസി. മരുമക്കൾ: നവേലി, ജോമോൻ.സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 3 ന് മൂത്തേടം സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *