വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 3 ഇടങ്ങളിലായി നടത്തുന്ന ഓണത്തോട് അനുബന്ധിച്ചുള്ള പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ് കെ ബി ജോഷി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ സൈമൺ,ഭരണ സമിതി അംഗങ്ങളായ പി പി അപ്പുക്കുട്ടൻ,കെ ജെ ഫ്രാൻസിസ്,ഷൈല ബാബു,പി കെ രാജു,ബാങ്ക് സെക്രട്ടറി ഉഷാദേവി,ജീവനക്കാർ എന്നിവർ പങ്കെടുത്തു .
പച്ചക്കറി ചന്തഉദ്ഘാടനം ചെയ്തു
