പറവൂർ: പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ഇടവക അംഗങ്ങൾക്ക് സൗജന്യമായി അരി വിതരണം നടത്തി.വികാരി ഫാ.എൽദോ ആലുക്ക വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഫാ എൽദോ വർഗീസ് കുളങ്ങര, ഫാ.ഡോൺ പോൾ താടിക്കാരൻ,സെക്രട്ടറി പ്രൊഫ. രഞ്ചൻ എബ്രഹാം അബൂക്കൻ എന്നിവർ സംസാരിച്ചു.
ഇടവക അംഗങ്ങൾക്ക് സൗജന്യമായി അരി വിതരണം
