Posted in

ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് വലിയപല്ലംതുരുത്തിൽ പൂപാലിക പദ്ധതിയിൽ ജനകീയാസൂത്രണം വഴി നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ ഡി ഡിജി അധ്യക്ഷയായി. വി എ താജുദ്ദീൻ, നീതു ചന്ദ്രൻ, പി എം ബഷീറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *